കനത്ത മഴയിൽ വെള്ളക്കെട്ടിലായി കോഴിക്കോട് നഗരം | Oneindia Malayalam
2018-08-15 639 Dailymotion
Heavy rain in Kozhikode മഴയും കാറ്റും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുന്നതോടെ കേരളമൊന്നാകെ വന്‍ ദുരിതത്തെ അഭിമുഖീകരിക്കുകയാണ്. മധ്യ കേരളവും മലബാറും തെക്കന്‍ കേരളവും ഒരുപോലെ മഴക്കെടുതിക്ക് സാക്ഷിയായിക്കൊണ്ടിരിക്കുന്നു. #KeralaFloods2018